ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്‌റ് പ്ലാറ്റ്‌ഫോമിനെ പറ്റിച്ച് അടിച്ചുമാറ്റിയത് കോടികള്‍, തട്ടിപ്പ് ഇങ്ങനെ
ബെംഗളൂരു: ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ക്രെഡിനെ പറ്റിച്ച് കോടികള്‍ തട്ടിയ ഗുജറാത്ത് സ്വദേശികള്‍ അറസ്റ്റില്‍. ് 12.5 കോടി രൂപ തട്ടിയ കേസിലാണ് നാല് പേര്‍ ...