ക്രെഡിറ്റ് സ്‌കോര്‍ ഇല്ലാത്തതിനാല്‍ ബാങ്ക് വായ്പ അപേക്ഷ തള്ളിയോ? ഇനിയെന്തു ചെയ്യും?
വായ്പ എടുക്കാനായി വേണ്ട വളരെ പ്രധാനപ്പെട്ട ഒന്നാണ് സിബില്‍ സ്‌കോര്‍, അഥവാ ക്രെഡിറ്റ് സ്‌കോര്‍. ഇത് നിഷ്‌കര്‍ഷിക്കുന്നതില്‍ കുറവാണെങ്കില്‍ ഒരു വ്യക്തിക്ക് ലോണ്‍ നേടുക എന്നത് ...