ശ്മശാനം തകർന്ന് വീണ സംഭവത്തിൽ കർശന നടപടിയുമായി യോഗി സർക്കാർ; എഞ്ചിനീയർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
ലഖ്നൗ: ഉത്തർപ്രദേശിൽ കാറ്റിലും മഴയിലും ശ്മശാനം തകർന്നു വീണ് നിരവധി പേർ മരിച്ച സംഭവത്തിൽ കർശന നടപടിയുമായി യോഗി സർക്കാർ. ശ്മാനത്തിന്റെ നിർമാണത്തിന് മേൽനോട്ടം നൽകിയ ഗാസിയാബാദ് ...