വിമാനയാത്രക്കിടെ 70കാരന് ബോധം പോയി, രക്ഷകയായ ആ ‘സൂപ്പര്‍വുമണ്‍’, കയ്യടിച്ച് നെറ്റിസണ്‍സ്
വിമാനയാത്രക്കിടെ അബോധാവസ്ഥയിലായ 70കാരന് രക്ഷകയായ ജീവനക്കാരിക്ക് കയ്യടി. പൂനെയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനത്തിലാണ് ഈ സംഭവം നടന്നത്. സംരംഭകനും വ്യവസായിയുമായ സന്‍ജിത് മഹാജനാണ് ...