ഓള് സ്റ്റാഴ്സ് ക്രിക്കറ്റ് ലീഗ്; സച്ചിനെ തോല്‍പ്പിച്ച് ഷെയ്ന് വോണ്‍
ന്യൂയോര്‍ക്ക്: സച്ചിന്റെയും ഷെയ്ന് വോണിന്റെയും നേതൃത്വത്തില്‍ നടക്കുന്ന വിരമിച്ച ക്രിക്കറ്റ് കളിക്കാരുടെ ഓള് സ്റ്റാഴ്സ് ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തില്‍ ഷെയ്ന് വോണിന്റെ വോണ്‍ വാരിയേഴ്സിന് ജയം. ...