ടീമിലെടുക്കാത്തതിന്റെ ദേഷ്യം, പരിശീലകന്റെ തല തല്ലിപൊളിച്ച് യുവതാരങ്ങൾ; മുഷ്താഖ് അലി ട്രോഫിയിൽ ഞെട്ടിക്കുന്ന സംഭവങ്ങൾ
കണ്ടം ക്രിക്കറ്റിലൊക്കെ കൃത്യ സമയത്ത് കളിക്കാൻ വന്നില്ലെങ്കിൽ ടീമിലിടം കിട്ടാതെ മാറിയിരിക്കുന്ന ആളുകളെ കണ്ടിട്ടുണ്ട്. ഇത്തരം ആളുകൾ അടുത്ത കളിയിൽ നേരത്തേയെത്താനും കൂടുതൽ മികച്ച പ്രകടനം നടത്താനും ...








