ഇപ്പൊ താക്കോൽ എവിടെ ഉണ്ട്, മരുന്ന് ഡപ്പിയിൽ എങ്ങാനും…; ഒരു ക്രിക്കറ്റ് മത്സരം തടസപ്പെടാൻ ഇതിലും മികച്ച കാരണം സ്വപ്നങ്ങളിൽ മാത്രം
1981–82 പരമ്പരയിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒരു ടെസ്റ്റ് മത്സരത്തിനിടെ ക്രിക്കറ്റിലെ ഏറ്റവും വിചിത്രമായ സംഭങ്ങളിൽ ഒന്ന് നടന്നു. മത്സരം തുടങ്ങാൻ വൈകിയതിന്റെ കാരണമായിരുന്നു വിചിത്രം, മഴ, ...