ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇനി കേരളത്തിനരികിൽ ; മലയാളികൾക്കും ഗുണകരമാകും
ചെന്നൈ : ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയം നിർമ്മിക്കാൻ ഒരുങ്ങുകയാണ് തമിഴ്നാട് സർക്കാർ. തമിഴ്‌നാട് വ്യവസായ മന്ത്രി ഡോ. ടി.ആര്‍.ബി രാജയാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ...