കിടക്കുന്നവരെ ഇനി മുതൽ ആരും ശല്യപ്പെടുത്തേണ്ട, ഉറക്കത്തിന് ശേഷം എഴുന്നേറ്റ ഇന്ത്യ പാകിസ്ഥാനെ തീർത്തത് ചെറിയ സ്കോർ പ്രതിരോധിച്ച്; വീഡിയോ കാണാം
തോൽവി ഉറപ്പായ മത്സരത്തിലൊക്കെ ജയിച്ചുകയറി എതിരാളികൾക്ക് ഞെട്ടൽ സമ്മാനിച്ച അനേകം പോരാട്ടങ്ങൾ നമ്മൾ ക്രിക്കറ്റിൽ കണ്ടിട്ടുണ്ട്. എന്നാൽ ചില തിരിച്ചുവരവുകൾ വന്ന രീതി നമുക്ക് കാണുമ്പോഴും കേൾക്കുമ്പോഴും ...