ജയിലിൽ കിടക്കുന്ന ക്രിമിനലുകൾ എം പിയാകുന്നു; പാർലമെന്റ് ഇടപെടണം; തുറന്ന് പറഞ്ഞ് മുതിർന്ന അഭിഭാഷകൻ
ന്യൂഡൽഹി: ജയിലിൽ കഴിയുന്ന സ്ഥാനാർത്ഥികൾ പാർലമെൻ്റ് അംഗങ്ങളാകുന്ന പ്രക്രിയയിൽ ഇടപെടാൻ പാർലമെൻ്റിനോട് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ്, ക്രിമിനൽ കുറ്റാരോപിതരായ നിയമസഭാ സാമാജികരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന ...