ചെന്നൈയിൽ രണ്ടു ഗുണ്ടകളെ വെടിവെച്ചു കൊന്ന് പോലീസ് ; കൊലപാതകം വാഹന പരിശോധനയ്ക്കിടെ നടന്ന അക്രമത്തിൽ
ചെന്നൈ : വാഹന പരിശോധനയ്ക്കിടെ അക്രമം നടത്തിയ രണ്ടു ഗുണ്ടകളെ പോലീസ് വെടിവെച്ച് കൊന്നു. ചെന്നൈയിൽ ആണ് സംഭവം. പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ ഈ ഗുണ്ടകൾ ...