“മൂന്ന് സുഹൃത്തുക്കൾ, ഒരു ബോട്ട് യാത്ര;വിരൂപതയിൽ നിന്ന് വിശ്വപ്രസിദ്ധിയിലേക്ക്; തകർച്ചയിൽ നിന്ന് 33,000 കോടിയുടെ വിറ്റുവരവിലേക്ക്
സ്കോട്ട് സീമാൻസ്, ലിൻഡൻ ഹാൻസൺ, ജോർജ്ജ് ബോഡെക്കർ ജൂനിയർ എന്നീ മൂന്ന് സുഹൃത്തുക്കൾ മെക്സിക്കോയിലെ കടൽതീരത്ത് ഒരു ഉല്ലാസയാത്രയിലായിരുന്നു. കടൽയാത്രകളെ ഇഷ്ടപ്പെട്ടിരുന്ന അവർ നേരിട്ടിരുന്ന വലിയ പ്രശ്നം ...








