പരുന്തുംപാറയിൽ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ച സംഭവം; പാസ്റ്റർ സജിത്ത് ജോസഫിനെതിരെ കേസ്
ഇടുക്കി: പീരുമേട് പരുന്തുംപാറയിൽ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചയാൾക്കെതിരെ കേസ്. ചങ്ങനാശ്ശേരി തൃക്കൊടിക്കാനം സ്വദേശി പാസ്റ്റർ സജിത്ത് ജോസഫിനെതിരെയാണ് കേസ് എടുത്തത്. അനധികൃതമായി ഇയാൾ സ്ഥാപിച്ച കുരിശ് ...