എന്റെ കുടുംബത്തിന്റെ നേർച്ചയാണ് ആ കിരീടം, ഇനി ഇവന്മാർ ഇത് ചുരണ്ടാൻ വരുമോ? ;തിരഞ്ഞെടുപ്പിൽ ജയിച്ചാൽ വൈരംപതിപ്പിച്ച കിരീടം വേറെ നൽകും; സുരേഷ് ഗോപി
തിരുവനന്തപുരം: കിരീട വിവാദത്തിൽ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തന്റെ കുടുംബത്തിന്റെ നേർച്ചയായിരുന്നു കിരീടമെന്നും അത് ഓഡിറ്റ് നടത്താൻ മറ്റ് പാർട്ടികൾക്ക് എന്ത് അധികാരമാണുള്ളതെന്നും ...