Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഒരു സെൻസിറ്റീവ് കാർഷിക ഉൽപ്പന്നത്തിനും ഇളവുകൾ നൽകിയിട്ടില്ല ; കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിച്ചാണ് വ്യാപാര കരാറെന്ന് പിയൂഷ് ഗോയൽ

by Brave India Desk
Feb 8, 2026, 07:37 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിച്ചാണ് ഇന്ത്യ യുഎസ് വ്യാപാര കരാറെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. കരാറിൽ ഇന്ത്യ അതിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്തു എന്ന ആരോപണങ്ങളെ ഗോയൽ വ്യക്തമായി തള്ളിക്കളഞ്ഞു. അത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നത് കരാറിനെ കുറിച്ചുള്ള അജ്ഞത കൊണ്ടാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഒരു സെൻസിറ്റീവ് കാർഷിക ഉൽപ്പന്നത്തിനും ഇളവുകൾ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിൽ കൃഷി ചെയ്യുന്ന പഴങ്ങളായ വാഴപ്പഴം, സ്ട്രോബെറി, ചെറി, സിട്രസ് പഴങ്ങൾ, ഗ്രീൻ പീസ്, കടല, പയർ, എണ്ണക്കുരുക്കൾ, നിലക്കടല, തേൻ എന്നിവയെക്കുറിച്ച് ഒരു കരാറിലും എത്തിയിട്ടില്ലെന്നും വാണിജ്യ മന്ത്രി അറിയിച്ചു. ഇവയെല്ലാം ഇന്ത്യയ്ക്ക് സെൻസിറ്റീവ് ഉൽപ്പന്നങ്ങളാണ്. അതിൽ യാതൊരു ഇളവും കാണിച്ചിട്ടില്ല. മാംസം, കോഴി, ജിഎം ഭക്ഷണങ്ങൾ അല്ലെങ്കിൽ അവയുടെ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഒരു സബ്‌സിഡിയും നൽകിയിട്ടില്ല. കൂടാതെ, സോയാബീൻ മീൽ, ചോളം, അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങൾക്കും സോർഗം, തിന, റാഗി തുടങ്ങിയ വിളകൾക്കും ഇളവുകൾ അനുവദിച്ചിട്ടില്ല എന്നും പിയൂഷ് ഗോയൽ പറഞ്ഞു.

Stories you may like

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

Tags: piyush goyalIndia-US trade deal
ShareTweetSendShare

Latest stories from this section

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

Discussion about this post

Latest News

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology