ഛത്തീസ്ഗഡ് കമ്യൂണിസ്റ്റ് ഭീകരാക്രമണം; ജവാൻ വീഷ്ണുവിന്റെ ഭൗതികശരീരം ഇന്ന് വീട്ടിലെത്തിക്കും
റായ്പൂർ : ഛത്തീസ്ഗഡ് കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സിആർപിഎഫ് ജവാൻ വിഷ്ണുവിന്റെ ഭൗതികശരീരം ഇന്ന് വീട്ടിലെത്തിക്കും . തിരുവനന്തപുരം പാലോട്ടെ വീട്ടിൽ ഇന്ന് ഉച്ചയോടെയാണ് ...