കർത്തവ്യ പഥിൽ ചരിത്രമെഴുതാൻ കശ്മീരിൻ്റെ പുത്രി; റിപ്പബ്ലിക് ഡേയിൽ സിആർപിഎഫിന്റെ പുരുഷസേനയെ നയിക്കുന്ന ആദ്യ വനിതാ ഓഫീസർ
ഭാരതത്തിന്റെ 76-ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കൊരുങ്ങുന്ന കർത്തവ്യ പഥിൽ ഇത്തവണ ചരിത്രം വഴിമാറും. സിആർപിഎഫിന്റെ (CRPF) 140 പേരടങ്ങുന്ന പുരുഷ സൈനികരുടെ കണ്ടിജന്റിനെ നയിക്കാൻ 26-കാരിയായ അസിസ്റ്റന്റ് കമാൻഡന്റ് ...








