ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച രണ്ട് പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്; കണ്ടു കിട്ടുന്നവർ വിളിക്കേണ്ടത് ഈ നമ്പറിൽ
കൽപ്പറ്റ: കൂടൽക്കടവിൽ ആദിവാസിയായ മാതനെ കാറിൽ കുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്ത് വിട്ട് പോലീസ് . സംഭവത്തിൽ ഉൾപ്പെട്ട നാല് ...