കൊതി തീർക്കാൻ ഈ 52 കോടിയുടെ വാഴപ്പഴം തന്നെ വേണമല്ലേ…അങ്ങനെ ചുവരിലൊട്ടിച്ച പഴത്തിൻ്റെ കാര്യത്തിലും തീരുമാനമായി…..ലേലത്തിൽ വാങ്ങിയത് ബിസിനസുകാരൻ
ന്യൂയോർക്ക്; നീയൊന്നും ഒരു വാഴക്കയും ചെയ്യില്ലെന്ന ഭീഷണിയൊക്കെ ചുമ്മാതെ പറയരുതെന്ന് ഓർമ്മപ്പെടുത്തുകയാണ് ന്യൂയോർക്കിലെ ആർട്ട് ഗ്യാലറിയിൽ നടന്ന ലേലം. ഗ്യാലറിയുടെ ചുവരിൽ ഒരു ചാരനിറത്തിലുള്ള കഷ്ണം ടേപ്പ് ...