ചേന്ദമംഗലം കൂട്ടക്കൊല ; പ്രതി ഋതുവിന്റെ വീട് അടിച്ചുതകർത്ത് നാട്ടുകാർ
എറണാകുളം : ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഋതു ജയന്‍റെ വീട് നാട്ടുകാര്‍ അടിച്ചുതകര്‍ത്തു. അയൽവാസികളായ മൂന്നുപേരെ കൊലപ്പെടുത്തിയ ഋതു ജയനെതിരെ നേരത്തെ ...