പണി നടക്കുന്നില്ല; ഗവൺമെന്റ് ഓഫീസുകളിൽ ഇനി സാംസ്‌കാരിക കൂട്ടായ്മകൾ വേണ്ട; ഉത്തരവ് പുറത്തിറക്കി സർക്കാർ
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ കൾച്ചറൽ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും വിലക്കി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്. ഈ നിർദ്ദേശം നൽകി കൊണ്ടുള്ള സർക്കുലറും ഭരണപരിഷ്കാര വകുപ്പ് പുറത്തിറക്കി. ...