വെർച്വൽ ടൂറുകൾ, വെബ് സീരീസുകൾ : പ്രവർത്തനരീതി പരിഷ്കരിച്ച് സാംസ്കാരിക മന്ത്രാലയം
സാംസ്കാരിക മന്ത്രാലയം അതിന്റെ പതിവ് പ്രവർത്തനങ്ങളിൽ സമൂല പരിഷ്കാരം വരുത്താനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ.ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വെബ്-സീരീസ് ഉൾപ്പെടെ നിരവധി ഡിജിറ്റൽ സംരംഭങ്ങൾ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാനാണ് ...