തൈരിനൊപ്പം ഉള്ളി അഥവാ സവാള കുനുകുനാ അരിഞ്ഞിട്ട് കഴിക്കുന്നത് ഇഷ്ടമാണോ?: ഇത് വായിച്ചിട്ട് ബാക്കി തീരുമാനിക്കൂ
ഊണിനൊപ്പവും നെയ്‌ച്ചോറിനൊപ്പവും ബിരിയാണിക്കൊപ്പവും നമുക്ക് ചേർത്ത് കഴിക്കാൻ ഏറെ ഇഷ്ടമുള്ള ഒന്നാണ് തൈര് ചേർത്ത സലാഡ്. നെയ്‌ച്ചോറിന് മറ്റ് കറികൾ ഒന്നുമില്ലെങ്കിൽ പോലും തൈര് സലാഡ് ഉണ്ടെങ്കിൽ ...