നോട്ടുകെട്ടുകൾ അഴുക്കുചാലിൽ; മാലിന്യത്തിലേക്ക് ചാടിവീണ് പണം ശേഖരിച്ച് ജനങ്ങൾ; വീഡിയോ
പട്ന : അഴുക്കുചാലിൽ വീണുകിടക്കുന്ന നോട്ടുകെട്ടുകൾ ശേഖരിക്കാൻ മലിനജലത്തിലേക്ക് ചാടിവീഴുന്ന ആളുകളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബീഹാറിലെ റോഹ്താസ് ജില്ലയിലെ സസാരാമിൽ നിന്നുളള ദൃശ്യങ്ങളാണിത്. ...