ഡൽഹി എയർപോർട്ടിൽ 45 ലക്ഷം രൂപയുടെ വിദേശ കറൻസി പിടിച്ചെടുത്തു : പണം കടത്താൻ ശ്രമിച്ചത് നിലക്കടലയ്ക്കുള്ളിൽ
ഡൽഹിയിലെ ഇന്ദിരാഗാന്ധി എയർപോർട്ടിൽ 45 ലക്ഷം രൂപയുടെ വിദേശ കറൻസി കടത്താൻ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. മുറാദ് ആലം എന്നയാളെയാണ് ബുധനാഴ്ച സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ പിടികൂടിയത്. ...








