കുസാറ്റ് അപകടം; ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികളെ സന്ദർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരനും കെ.സുരേന്ദ്രനും
കൊച്ചി; കുസാറ്റിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കലും പരിക്കുപറ്റി ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികളെ കേന്ദ്രമന്ത്രി വി. മുരളീധരനും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും സന്ദർശിച്ചു. ബിജെപി ...