കറുത്ത വര്‍ഗ്ഗക്കാരന്റെ കസ്റ്റഡി മരണം: അമേരിക്കയില്‍ സംഘര്‍ഷം തുടരുന്നു
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ബോള്‍ട്ടിമോറില്‍ കറുത്തവര്‍ഗ്ഗക്കാരന്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചതിനെതുടര്‍ന്നുള്ള സംഘര്‍ഷം തുടരുന്നു. പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് രാജ്യത്തെ വിവിധ നഗരങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു. അതേസമയം സംഭവത്തില്‍ ...