വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര കസ്റ്റംസ് മന്ത്രാലയത്തിന്റെ അംഗീകാരം ; കയറ്റുമതിക്കും ഇറക്കുമതിക്കും അനുമതി ലഭിച്ചു
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര കസ്റ്റംസ് മന്ത്രാലയത്തിൽ നിന്നും അംഗീകാരം ലഭിച്ചു. കസ്റ്റംസ് അനുമതി ലഭിച്ചതോടെ കയറ്റുമതിക്കും ഇറക്കുമതിക്കും സാധ്യമാകുന്ന അംഗീകൃത തുറമുഖമായി വിഴിഞ്ഞം മാറി. ...