ഒഡീഷയിൽ ദുർഗ വിഗ്രഹ നിമജ്ജന ഘോഷയാത്ര തടഞ്ഞ് കലാപകാരികൾ ; പോലീസിന് നേരെയും ആക്രമണം ; ഇന്റർനെറ്റ് റദ്ദാക്കി ഭരണകൂടം
ഭുവനേശ്വർ : ഒഡീഷയിൽ ദുർഗ വിഗ്രഹ നിമജ്ജന ഘോഷയാത്രക്ക് നേരെ ആക്രമണം. ഒരുകൂട്ടം കലാപകാരികൾ ഒത്തുചേർന്ന് ഘോഷയാത്ര തടയുകയായിരുന്നു. പോലീസിന് നേരെയും കലാപകാരികൾ രൂക്ഷമായ ആക്രമണം നടത്തി. ...