ഹരിയാന മൂന്ന് കോടിയാണ് അവരുടെ താരത്തിന് നൽകിയത്; ഒഡീഷ ഒന്നര കോടിയും; ഇവിടെ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയിട്ട് പഞ്ചായത്ത് പ്രസിഡന്റ് പോലും വന്നില്ലെന്ന് പിആർ ശ്രീജേഷ്
തൃക്കാക്കര: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയിട്ടും പഞ്ചായത്ത് പ്രസിഡന്റ് പോലും തിരിഞ്ഞുനോക്കിയില്ലെന്ന് ഹോക്കി താരം പിആർ ശ്രീജേഷ്. ബംഗാൾ ഗവർണർ സിവി ആനന്ദബോസ് തന്നെ അഭിനന്ദിക്കാൻ വീട്ടിലെത്തിയ ...