സി വിജില്‍ ആപ് വഴി തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത് 64,000 പരാതികള്‍
തെരഞ്ഞെടുപ്പു കമ്മീഷന്റെ ആപ്പായ സി വിജിൽ വഴി സംസ്ഥാനത്ത് ലഭിച്ച പരാതികൾ 64,000. സംസ്ഥാനത്തു ലോക്സഭാ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് പരാതികൾ. പരാതികളിൽ 58,000 എണ്ണവും ...