കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം : 67 കിലോഗ്രാം ഭാരോദ്വഹനത്തിൽ ജെറമി ലാൽറിനുൻഗാ സ്വർണം നേടി
ബർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. പുരുഷ വിഭാഗം 67 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ജെറമി ലാൽറിനുൻഗാ സ്വർണ മെഡൽ നേടി. 2022 ഗെയിംസിലെ ഇന്ത്യയുടെ ...