ഓണ്‍ലൈന്‍ വഴി തട്ടിയെടുത്തത് ലക്ഷങ്ങള്‍ ; മൊബൈല്‍ ആപ്പ് വഴി പണം തട്ടുന്ന സംഘത്തെ കണ്ടെത്തി
സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി തട്ടിപ്പ് നടത്തുന്ന സംഘത്തെ സൈബര്‍ ഡോം കണ്ടെത്തി . ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നിരുന്നത് . ഇതിനായി ഇവര്‍ പ്രത്യേക മൊബൈല്‍ ആപ്പ് ...