സൈബർ തട്ടിപ്പ് വ്യാപകം ; കോൾ വന്നാൽ പേടിക്കേണ്ട, ; കാത്തിരിക്കുക, ചിന്തിക്കുക, നടപടിയെടുക്കുക’ എന്ന സമീപനം പിന്തുടരാൻ പൗരന്മാരോട് അഭ്യർത്ഥിച്ച് മോദി
ഡിജിറ്റൽ അറസ്റ്റു'കളിലൂടെ സൈബർ കുറ്റവാളികളെ കുറിച്ചുള്ള മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.വർദ്ധിച്ചുവരുന്ന ഈ പ്രശ്‌നത്തെ നേരിടാൻ ഒന്നിലധികം ഏജൻസികൾ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധനമന്ത്രി പറഞ്ഞു. 'മൻ കി ബാത്തിന്റെ' ...