അസ്‌ന ചുഴലിക്കാറ്റ് ന്യൂനമർദ്ദം ആയി; ശക്തമായ മഴ വടക്കൻ കേരളത്തിൽ മാത്രം; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ ലഭിക്കുക. അതേസമയം മറ്റ് ഭാഗങ്ങളിൽ ...