നാശം വിതച്ച് ഫിൻജാൽ; തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി മരണം 13 ആയി; ഒൻപത് ജില്ലകളിൽ സ്കൂളുകൾക്ക് അവധി
ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് ആഞ്ഞുവീശിയതോടെ തമിഴ്നാട്ടിൽ വന്‍ നാശനഷ്ടം. തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി മരണം 13 ആയി. ഒൻപത് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി നൽകി. തിരുവണാമലയിൽ ഉരുൾപൊട്ടൽ ...