കൊറോണ; കാൽ കഴുകൽ ശുശ്രൂഷയും കുരിശിന്റെ വഴിയും വേണ്ടെന്ന് വെച്ച് സിറോ മലബാർ സഭ
കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരാധനകളിൽ നിയന്ത്രണം ഏർപ്പെടുത്തി സിറോ മലബാർ സഭ സർക്കുലർ പുറപ്പെടുവിച്ചു. പെസഹാ വ്യാഴാഴ്ച നടത്തുന്ന കാൽ കഴുകൽ ശുശ്രൂഷയും ദു:ഖവെള്ളിയാഴ്ചയിലെ ...