ജീവനക്കാരെ ഊറ്റാനൊരുങ്ങി സംസ്ഥാന സർക്കാർ; ഡി എ കുടിശിക ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാൻ നീക്കം
തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പേരിൽ സർക്കാർ ജീവനക്കാരെ വിടാതെ പിഴിയാനൊരുങ്ങി സംസ്ഥാന സർക്കാർ. സാലറി ചലഞ്ച് നടപ്പാക്കുന്നതിന് പകരമായി ഡിഎ കുടിശിക ദുരിതാശ്വസ നിധിയിലേക്ക് മാറ്റാൻ സംസ്ഥാന സർക്കാർ ...