സിൽവാസ്സയിലെ ജനങ്ങൾക്ക് ഇനി അത്യാധുനിക വൈദ്യസഹായം ; 460 കോടി ചിലവിൽ നമോ ഹോസ്പിറ്റൽ ; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ, കൃത്യമായി പറഞ്ഞാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം, നേരത്തെ അവഗണിക്കപ്പെട്ടിരുന്ന രാജ്യത്തെ പല പ്രദേശങ്ങളും ഇപ്പോൾ വികസനക്കുതിപ്പിലാണ്. ...