തെലുങ്ക് താരങ്ങളായ വെങ്കിടേഷിനും റാണ ദഗ്ഗുബാട്ടിക്കും എതിരെ കേസെടുത്ത് പോലീസ് ; കേസ് ഹോട്ടൽ ഉടമയുടെ പരാതിയിൽ
ഹൈദരാബാദ് : തെലുങ്ക് താരങ്ങളായ വെങ്കിടേഷിനും റാണ ദഗ്ഗുബാട്ടിക്കും കുടുംബത്തിനും എതിരെ കേസെടുത്ത് പോലീസ്. ഹോട്ടൽ തകർത്തതുമായി ബന്ധപ്പെട്ട പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ദഗ്ഗുപതി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ...