ജിഎസ്ടി, വില കുറയുന്നവയില്‍ നിത്യോപയോഗ സാധനങ്ങളും പാചകവാതകവും
ഡല്‍ഹി: ചരക്കുസേവനനികുതി പ്രാബല്യത്തില്‍ വരുന്നതോടെ നോട്ട്ബുക്കുകള്‍, പാചകവാതകം, അലുമിനിയം ഫോയിലുകള്‍, ഇന്‍സുലിന്‍, ചന്ദനത്തിരി തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ക്കും മറ്റ് ഗാര്‍ഹിക ഉത്പന്നങ്ങള്‍ക്കും വിലകുറയും. വിലകുറയുന്ന മറ്റ് ഉത്പന്നങ്ങള്‍ ...