വാക്സിൻ വിമുഖതയ്ക്ക് കേന്ദ്ര വിമർശനം; പ്രതിദിന വാക്സിൻ ടാർഗറ്റ് അവസാനിപ്പിച്ച് തടിതപ്പാൻ കേരളം
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരളം, കേന്ദ്ര വിമർശനം ഒഴിവാക്കാൻ പുതുവഴികൾ തേടുന്നു. ഇതിനായി പ്രതിദിന വാക്സിൻ ടാർഗറ്റ് പ്രഖ്യാപിക്കുന്നത് അവസാനിപ്പിച്ചു. പ്രതിദിന വാക്സിൻ ടാർഗറ്റിൽ ...