ഡെയ്‌സാകു ഇകെഡ അന്തരിച്ചു; വിടവാങ്ങിയത് ജപ്പാനിലെ സോക ഗക്കായ് ബുദ്ധമത സംഘടന നേതാവ്
ജപ്പാൻ: സോക ഗക്കായ് ബുദ്ധമത സംഘടനയുടെ മുൻ നേതാവായ ഡെയ്‌സാകു ഇകെഡ (95) അന്തരിച്ചു. ജപ്പാനിലെ ഏറ്റവും സ്വാധീനമുള്ള ബുദ്ധമത സംഘടനയാണ് സോക ഗക്കായ്. ടോക്കിയോയ്ക്കടുത്തുള്ള ...