കേരളം ഇനി രണ്ട് പ്രാന്തം ; നിർണായക തീരുമാനവുമായി ആർ.എസ്.എസ്
നാഗ്‌പൂർ : ആർ.എസ്.എസ് കേരള പ്രാന്തത്തെ രണ്ടായി തിരിച്ച് ആർ.എസ്.എസിന്റെ നിർണായക തീരുമാനം . അഖിലഭാരതീയ പ്രതിനിധി സഭയിലാണ് തീരുമാനമെടുത്തത്. ശാഖയുടെയും സ്ഥാനുകളുടേയും എണ്ണത്തിലുണ്ടായ വർദ്ധനവിനെ തുടർന്ന് ...