10 രൂപയുടെ ഫ്രൂട്ടി പാക്കറ്റ് തുണയായി; കുപ്രസിദ്ധ കുറ്റവാളി ഡാകു ഹസീനയും ഭർത്താവും പിടിയിലായത് ഇങ്ങനെ
ലുധിയാന: പത്ത് രൂപയുടെ ഫ്രൂട്ടി പാക്കറ്റ് തുണയായപ്പോൾ പോലീസിന്റെ വലയിലായത് എട്ടര കോടിയുടെ കവർച്ച നടത്തിയ കുപ്രസിദ്ധ കുറ്റവാളികൾ. ലുധിയാന ക്യാഷ് വാൻ കവർച്ചയ്ക്ക് പിന്നിലെ മുഖ്യ ...