dalailama

ചൈനയിലേക്ക് തിരികെ പോകുന്നില്ല, ഇന്ത്യയ്ക്കാണ് മുന്‍ഗണന, മികച്ച സ്ഥലം: ദലൈലാമ

ഷിംല: ഹിമാചല്‍ പ്രദേശിലെ കാംഗ്ര തന്റ സ്ഥിരം വസതിയാണെന്ന് ഉറപ്പിച്ചു പറഞ്ഞ് ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ. ചൈനയിലേക്ക് മടങ്ങിപ്പോകാന്‍ ഉദ്ദേശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അരുണാചല്‍ പ്രദേശിലെ തവാംഗില്‍ ...

ദലൈലമാമയ്ക്ക് ജൻമദിനാശംസകൾ അറിയിച്ചതിന് നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി ചൈന: ദലൈലാമ ഇന്ത്യയ്ക്ക് എന്നും വിശിഷ്ട അതിഥിയെന്ന് ഇന്ത്യയും

ബീജിംഗ്:  ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 87-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകൾ നേർന്നതിനെ ചൈന വിമർശിച്ചു, ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ടിബറ്റുമായി ബന്ധപ്പെട്ട വിഷയങ്ങൾ ...

കേരളത്തില്‍ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ജീവനും സ്വത്തും നഷ്ടമായതില്‍ ദുഖം രേഖപ്പെടുത്തി ദലൈലാമ; സാമ്പത്തിക സഹായം നൽകാൻ ആഗ്രഹിക്കുന്നതായി അറിയിച്ച് മുഖ്യമന്ത്രിക്ക് കത്ത്

ധരംശാല: കേരളത്തില്‍ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ജീവനും സ്വത്തും നഷ്ടമായതില്‍ ദുഖം രേഖപ്പെടുത്തി ആത്മീയ നേതാവ് ദലൈലാമ. ഒപ്പം ദുരിതാശ്വാസത്തിനും രക്ഷാപ്രവര്‍ത്തനത്തിനും സാമ്പത്തിക സഹായവും അദ്ദേഹം വാഗ്ദാനം ...

ടി​ബ​റ്റ​ന്‍ ആ​ത്മീ​യ ആ​ചാ​ര്യ​ന്‍ ദ​ലൈ ലാ​മ കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു

ധ​ര്‍​മ​ശാ​ല: ടി​ബ​റ്റ​ന്‍ ആ​ത്മീ​യ ആ​ചാ​ര്യ​ന്‍ ദ​ലൈ ലാ​മ കൊ​വി​ഡ് പ്രതിരോധ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു. ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ലെ ധ​ര്‍​മ​ശാ​ല​യി​ലു​ള്ള സോ​ണ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു​മാ​ണ് അ​ദ്ദേ​ഹം വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്. കു​ത്തി​വ​യ്‌​പ്പെ​ടു​ത്ത് അ​ര​മ​ണി​ക്കൂ​ര്‍ ...

‘ഇന്ത്യയുടെ പാരമ്പര്യമൂല്യങ്ങളായ അഹിംസയും അനുകമ്പയും ലോകത്തിന് ആവശ്യം’ ;ദലൈ ലാമ

മതത്തിന്റെ പേരില്‍ പോരടിക്കുന്നവരുടേയും അതിര്‍ത്തിയുടെ പേരിൽ തർക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെയും പുതിയ കാലത്ത് ഇന്ത്യയുടെ പുരാതന പാരമ്പര്യങ്ങളായ അഹിംസയും അനുകമ്പയും ലോകത്തിന് ആവശ്യമാണെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ...

ഇന്ത്യ മതസഹിഷ്ണുതയുടെ നാട്, വ്യത്യസ്ത സംസ്‌കാരത്തിലും മതവിശ്വാസത്തിലുമുള്ളവര്‍ സഹിഷ്ണുതയോടെ ജീവിക്കുന്നുവെന്ന് ദലൈലാമ

തവാങ്: മതസഹിഷ്ണുതയുടെ നാടാണ് ഇന്ത്യയെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. വ്യത്യസ്ത സംസ്‌കാരത്തിലും മതവിശ്വാസത്തിലും ഉള്ളവര്‍ സഹിഷ്ണുതയോടെ ജീവിക്കുന്ന പ്രദേശമാണ് ഇന്ത്യ. മതസഹിഷ്ണുത എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ...

ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമയുമായി കൂടിക്കാഴ്ച നടത്തുന്നതോ ആതിഥ്യമരുളുന്നതോ ഗുരുതര കുറ്റമായി കണക്കാക്കുമെന്ന് ചൈന

ബെയ്ജിംഗ്: ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമയുമായി കൂടിക്കാഴ്ച നടത്തുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കുമെന്ന് ചൈന. ദലൈലാമയ്ക്ക് ആതിഥ്യമരുളുന്നതോ ലോക നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നതോ കുറ്റമായി കണക്കാക്കുമെന്നും ചൈനയുടെ മുന്നറിയിപ്പ്.ഇത് ...

ദലൈലാമ ഈ മാസം മണിപ്പൂര്‍ സന്ദര്‍ശിക്കും

പ്രശസ്ത ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ ഈ മാസം 17 ന് മണിപ്പൂര്‍ സന്ദര്‍ശിക്കും. അന്താരാഷ്ട്ര സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ദലൈലാമ എത്തുന്നത്. ഇംഫാലില്‍ നടന്ന യോഗത്തില്‍ നിയമസഭാ ...

‘ചൈനയുമായല്ല, ടിബറ്റുമായാണ് ഞങ്ങള്‍ അതിര്‍ത്തി പങ്കിടുന്നത്’ ചൈനയ്ക്ക് ഇതിലും നല്ല മറുപടി വേറെയില്ല, കയ്യടി നേടി അരുണാചല്‍ മുഖ്യമന്ത്രി

ഗുവാഹത്തി: ടിബറ്റന്‍ ആത്മിയാചാര്യന്‍ ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തെ ചൊല്ലി ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന ചൈനയ്ക്ക് ചുട്ട മറുപടി നല്‍കി അരുണാചല്‍ മുഖ്യമന്ത്രി പെമാ ഖാണ്ഡു. ചൈനയുമായല്ല ടിബറ്റുമായാണ് ഇന്ത്യ ...

‘ഇന്ത്യ ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നില്ല, ഇങ്ങോട്ടും അത് വേണ്ട’ ചൈനയ്ക്ക് മറുപടി നല്‍കി കിരണ്‍ റിജിജു

ഡല്‍ഹി:ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തില്‍ ചൈന കൃത്രിമ വിവാദം ഉണ്ടാക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തെ ഒരു ...

‘ഞാന്‍ ഭാരതീയനെന്ന് സ്വയം അടയാളപ്പെടുത്തുന്നു’ കാരണം വെളിപ്പെടുത്തി ദലൈലാമ

ഗുവാഹത്തി: മനസ്സു കൊണ്ടും ശരീരം കൊണ്ടും താന്‍ ഭാരതീയനാണെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. പ്രാചീന ഭാരതീയ വിജ്ഞാനം ആധുനിക കാലത്ത് എന്ന വിഷയത്തില്‍ ഗുവാഹത്തിയില്‍ പ്രഭാഷണം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist