Friday, May 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ദലൈലമാമയ്ക്ക് ജൻമദിനാശംസകൾ അറിയിച്ചതിന് നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി ചൈന: ദലൈലാമ ഇന്ത്യയ്ക്ക് എന്നും വിശിഷ്ട അതിഥിയെന്ന് ഇന്ത്യയും

by Brave India Desk
Jul 7, 2022, 07:08 pm IST
in International
Share on FacebookTweetWhatsAppTelegram

ബീജിംഗ്:  ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 87-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകൾ നേർന്നതിനെ ചൈന വിമർശിച്ചു, ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ടിബറ്റുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉപയോഗിക്കുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയെ ബഹുമാനപ്പെട്ട അതിഥിയായി പരിഗണിക്കുന്നത് ഇന്ത്യയുടെ   സ്ഥിരമായ നയമാണെന്ന് ഇന്ത്യ വിമർശനത്തിന് മറുപടി അറിയിച്ചു.  പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരുന്നത് പൊതുവായ  പശ്ചാത്തലത്തിൽ നോക്കികാണണമെന്നും ഇന്ത്യൻ വിദേശ കാര്യ  വക്താവ്  അരിന്ദം ബാഗ്ചി വിമർശിച്ചു.    ദലൈലാമയുമായി മോദി നടത്തിയ ഫോൺ സംഭാഷണത്തോടുള്ള ചൈനയുടെ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് അരിന്ദം ബാഗ്ചിയുടെ പരാമർശം.  ഫോണിൽ നേരിട്ട് വിളിച്ചാണ് പ്രധാനമന്ത്രി   മോദി ബുധനാഴ്ച ദലൈലാമയ്ക്ക് ജന്മദിനാശംസകൾ നേർന്നത്. ‘കഴിഞ്ഞ വർഷവും പ്രധാനമന്ത്രി നരേന്ദ്രമോദി  ദലൈലാമയുമായി സംസാരിച്ചിരുന്നു. ദലൈലാമയെ ഇന്ത്യ  ബഹുമാനപ്പെട്ട അതിഥിയായി പരിഗണിക്കുന്നത് സർക്കാരിന്റെ സ്ഥിരമായ നയമാണെന്നും  ബാഗ്ചി  ചൈനയെ ഓർമിപ്പിച്ചു.

Stories you may like

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ദലൈലാമയ്ക്ക് 87 വയസ്സ് തികയുന്ന സാഹചര്യത്തിലാണ്  മോദി ഫോണിലൂടെ ആശംസകൾ നേർന്നത്   അദ്ദേഹത്തിന്റെ ദീർഘായുസിനും  ആരോഗ്യത്തിനും വേണ്ടി  പ്രാർത്ഥിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു. കഴിഞ്ഞ വർഷവും അദ്ദേഹത്തിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നിരുന്നു.

ദലൈലാമയുടെ ചൈന വിരുദ്ധ വിഘടനവാദ സ്വഭാവം ഇന്ത്യ പൂർണ്ണമായും തിരിച്ചറിയണമെന്നാണ്  ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ   വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.  ദലൈലാമ  ചൈനയോടുള്ള പ്രതിബദ്ധത പാലിക്കണം.  വിവേകത്തോടെ സംസാരിക്കുകയും പ്രവർത്തിക്കുകയും വേണം, ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ടിബറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും ഷാവോ പറഞ്ഞു.

ദലൈലാമയെ അഭിവാദ്യം ചെയ്ത അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെതിരെയും  ചൈന  ആഞ്ഞടിച്ചു.ടിബറ്റ് കാര്യങ്ങൾ ചൈനയുടെ ആഭ്യന്തര കാര്യമാണ്, അത് വിദേശ ഇടപെടലുകളെ തടസ്സപ്പെടുത്തുന്നില്ല.  ദലൈലാമയുമായുള്ള  വിദേശ രാജ്യങ്ങളുടെ ഇടപെടലിനെ  ചൈന ശക്തമായി എതിർക്കുന്നുവെന്നും ബ്ലിങ്കന്റെ ആശംസകളെ വിമർശിച്ചുകൊണ്ട് ഷാവോ പറഞ്ഞു.ദീർഘകാലമായി ചൈന വിരുദ്ധ വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ദലൈലാമ മതപരമായ വേഷം ധരിച്ച രാഷ്ട്രീയ പ്രവാസിയാണെന്നായിരുന്നു ഷാവോയുടെ വിമർശനം.

Tags: dalailamaindia-chaina
Share1TweetSendShare

Latest stories from this section

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

മാലി  പ്രസിഡന്റിന്റെ അവിഹിത ബന്ധം റിപ്പോർട്ട് ചെയ്തു; രണ്ട് മാദ്ധ്യമപ്രവർത്തകർ ജയിലിൽ 

മാലി  പ്രസിഡന്റിന്റെ അവിഹിത ബന്ധം റിപ്പോർട്ട് ചെയ്തു; രണ്ട് മാദ്ധ്യമപ്രവർത്തകർ ജയിലിൽ 

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രം; ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാൻ കടുത്ത നടപടി

പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രം; ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാൻ കടുത്ത നടപടി

Discussion about this post

Latest News

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

അന്ന് ജോലി നൽകാൻ  മടിച്ചു,പിന്നീട് അതേ കമ്പനിയെക്കൊണ്ട് 1,15,000 കോടി ഒപ്പിടുവിച്ചു:വാട്സ്ആപ്പിൻ്റെ മാസ് കഥ

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

മുകേഷ് അംബാനിയ്ക്ക് ശനിദശ; രണ്ട് ദിവസത്തെ നഷ്ടം 79,000 കോടി

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies