കാത്തിരിപ്പിന് വിരാമം: വിജയ്‌യുടെ അവസാന ചിത്രം; ദളപതി 69ന് ആരംഭം; പൂജയിൽ ക്യൂട്ട് ലുക്കിൽ മലയാളത്തിന്റെ സ്വന്തം മമിത
ചെന്നൈ: നടൻ വിജയുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ പൂജ ഇന്ന് ചെന്നൈയിൽ വച്ച് നടന്നു. വിജയ്ക്കൊപ്പം പൂജ ഹെഡ്‌ഗേ, നരേൻ, ബോബി ഡിയോൾ, ...








