dalit

‘ദളിതരുടെ കുടിവെള്ളത്തിൽ മലം കലർത്തിയവർ സ്വതന്ത്രരായി വിഹരിക്കുന്ന നാട്ടിലിരുന്ന് സ്റ്റാലിന്മാർ സാമൂഹിക നീതിയെ കുറിച്ച് ക്ലാസ്സെടുക്കുന്നു‘: വെറുപ്പിന്റെ ജാതി രാഷ്ട്രീയം മാത്രമാണ് ഡിഎംകെയുടെ സംഭാവനയെന്ന് അണ്ണാമലൈ

ചെന്നൈ: വെറുപ്പിന്റെ ജാതി രാഷ്ട്രീയം മാത്രമാണ് തമിഴ്നാട്ടിൽ ഡിഎംകെയുടെ സംഭാവനയെന്ന് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ. സംസ്ഥാനത്തെ ജാതീയമായ ചേരിതിരിവ് ഡിഎംകെ സമർത്ഥമായി രാഷ്ട്രീയ നേട്ടങ്ങൾക്ക് ...

ദളിതരെ അപമാനിച്ച് പരസ്യം; സൊമാറ്റോയ്ക്ക് ദേശീയ പട്ടികജാതി കമ്മീഷന്റെ നോട്ടീസ്

ന്യൂഡൽഹി: ജാതീയ അധിക്ഷേപം നടത്തിയെന്ന പരാതിയിൽ ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയ്ക്ക് നോട്ടീസ്. ദേശീയ പട്ടിക ജാതി കമ്മീഷനാണ് സംഭവത്തിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് നോട്ടീസ് ...

ഒരു ദളിതനെ ഉപമുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ… പ്രശ്‌നമാവും; കോൺഗ്രസിന് മുന്നറിയിപ്പ് നൽകി മുതിർന്ന നേതാവ്

ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തിട്ടും കോൺഗ്രസിന് തലവേദന ഒഴിയുന്നില്ല. ഒരു ദളിതസമുദായക്കാരന് ഉപമുഖ്യമന്ത്രിസ്ഥാനം നൽകണമെന്നും അല്ലെങ്കിൽ പ്രതികൂല പ്രതികരണമുണ്ടാവുമെന്നും അത് കോൺഗ്രസിനെ കുഴപ്പത്തിലാക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ...

യുവതി പ്രവേശനം പാടില്ലെന്ന് സംസ്ഥാനത്തെ ആദ്യത്തെ ദളിത് പൂജാരി

ശബരിമലയില്‍ യവതി പ്രവേശനം അരുതെന്നാണ് സംസ്ഥാനത്തെ ആദ്യത്തെ ദളിത് പൂജാരി യദുകൃഷ്ണന്റെ അഭിപ്രായം. 10 മുതല്‍ 50 വയസ്സ് വരെയുള്ള സ്ത്രീകളുടെ പ്രവേശന വിലക്ക് ആചാരത്തിന്റെ ഭാഗമാണെന്നും ...

ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു, നടപടി ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരസമരവുമായി ദലിത് വിദ്യാര്‍ഥികള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതില്‍ നിയമനടപടി ആവശ്യപ്പെട്ട് ദലിത് വിദ്യാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാരസമരം. സര്‍വകലാശാല കവാടത്തിനുമുന്‍പില്‍ ഗവേഷകവിദ്യാര്‍ഥിനികളാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ...

‘ദളിതനായതുകൊണ്ട് വിവേചനം നേരിടുന്നു, യു.ഡി.എഫ് ആയാലും എല്‍.ഡി.എഫ് ആയാലും ഇതു തന്നെ അവസ്ഥ’, വെളിപ്പെടുത്തലുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്-വീഡിയോ

മലപ്പുറം: ദളിതാനയതുകൊണ്ട് വിവേചനം നേരിടുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എ.പി ഉണ്ണികൃഷ്ണന്‍. പട്ടിക ജാതിക്കാരനായതിനാല്‍ ഉദ്ഘാടന ചടങ്ങുകളില്‍ പോലും വിവേചനം നേരിടുന്നതായി ...

സിപിഎമ്മിന്റെ ദളിത് വിരുദ്ധത പൊളിച്ചുകാട്ടാന്‍ സിപിഐ, സിപിഎം കുടിയിറക്കിയ കുടുംബത്തെ സംരക്ഷിക്കും, നാല് സിപിഎംകാര്‍ക്കതിരെ കേസ്

കുമളി: ഇടുക്കി ജില്ലയിലെ മുരിക്കടയില്‍ സിപിഎം കുടിയിറക്കിയ കുടുബത്തെ സിപിഐ ഏറ്റെടുക്കുന്നു. രണ്ട് പെണ്‍കുട്ടികള്‍ അടങ്ങിയ ദളിത് കുടുംബത്തിന് സിപിഐ അഭയം നല്‍കും. സിപിഎം പാര്‍ട്ടി ഓഫീസാക്കിയ ...

ദളിതരുമായുള്ള മിശ്ര വിവാഹങ്ങള്‍ക്ക് 2.5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ദളിതരുമായുള്ള മിശ്രവിവാഹങ്ങള്‍ക്ക് 2.5 രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയ്ക്ക് താഴെയുള്ളവര്‍ക്കായിരുന്നു നേരത്തെ തുക പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പുതിയ പദ്ധതി ...

‘ആറ് വര്‍ഷത്തെ കരിയര്‍ ജാതിയുടേയും നിറത്തിന്റെയും പേരില്‍ ഇല്ലാതാക്കിയില്ലേ..? ‘നിങ്ങളുടെയൊക്കെ കാലുപിടിക്കുന്നതിനേക്കാള്‍ നല്ലത് മരണം’ മാധ്യമപ്രവര്‍ത്തകന്‍ ലല്ലുവിനെതിരെ സഹപ്രവര്‍ത്തകയായിരുന്ന ദളിത് യുവതി

പ്രമുഖ മാധ്യമമായ ന്യൂസ് 18ലെ ദളിത് പീഡന കേസിലെ പ്രതികളിലൊരാളായ ലല്ലു ശശിധരന്‍ പിള്ളയോട് പരസ്യമായി പ്രതികരിച്ച് ശരണ്യമോള്‍ രംഗത്തെത്തി. ദളിത് മാധ്യമ പ്രവര്‍ത്തകയായ ശരണ്യയെ ജാതീയമായി ...

‘ദലിത്’ , ‘ഹരിജന്‍’ പദങ്ങള്‍ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഔദ്യോഗിക പ്രസിദ്ധീകരണങ്ങളില്‍ നിന്ന് ‘ദലിത്’ , ‘ഹരിജന്‍’ എന്നീ പദങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന ഇന്‍ഫര്‍മേഷന്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവിലാണ് ...

‘പിണറായി’ പൊലീസിന് വീണ്ടും നാണക്കേട്, വീട്ടു വഴക്കിനെക്കുറിച്ച് അമ്മയും മകളും പരാതിപ്പെട്ടപ്പോള്‍ അച്ഛനെ പോക്‌സോ ചുമത്തി ജയിലിലടച്ചു, പൊലീസിനെതിരെ പരാതിയുമായി കുടുംബം, ദളിത് നേതാവിനോട് എസ്‌ഐ പകരം വീട്ടിയതെന്നും ആക്ഷേപം

കൊല്ലം: വീട്ടു വഴക്കിനെക്കുറിച്ച് അമ്മയും മകളും പരാതിപ്പെട്ടപ്പോള്‍ പൊലീസ് അച്ഛനെ പോക്‌സോ ചുമത്തി ജയിലിലടച്ചതായി പരാതി. പത്തനാപുരം പാതിരിക്കല്‍ മുട്ടക്കുഴി വീട്ടില്‍ രാജേന്ദ്രനെ പൊലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ...

ആറ് ദളിതരടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാന്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ശുപാര്‍ശ

  തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി 6 ദളിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാന്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ശുപാര്‍ശ. പി ...

കര്‍ണാടകയില്‍ ദളിതര്‍ വെള്ളമെടുക്കുന്നത് തടയാന്‍ കിണറ്റില്‍ എന്‍ഡോസള്‍ഫാന്‍ കലര്‍ത്തി

മംഗളൂരു: ദളിത് സമുദായത്തില്‍ പെട്ടവര്‍ വെള്ളമെടുക്കുന്നത് തടയാന്‍ കിണറ്റില്‍ നിരോധിത കീടനാശിനി കലര്‍ത്തി. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് പിടികൂടി. വടക്കന്‍ കര്‍ണാടകയില്‍ കലബുറുഗി ജില്ലയിലെ ചണ്ണൂരിലാണ് ...

‘ദളിതരുടെ വിഷയങ്ങളില്‍ ഇടത്‌സര്‍ക്കാരിന് താല്‍പര്യമില്ല’, കേരളത്തില്‍ ദളിതസമൂഹം സുരക്ഷിതരല്ലെന്ന് പട്ടികജാതി കമ്മീഷന്‍ അദ്ധ്യക്ഷന്‍ രാംശങ്കര്‍ ഖട്ടാരിയ

തൃശൂര്‍: കേരളത്തില്‍ ദളിത് കൊലപാതകങ്ങളും പീഡനങ്ങളും വര്‍ദ്ധിച്ചുവരികയാണെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ അദ്ധ്യക്ഷന്‍ രാംശങ്കര്‍ ഖട്ടാരിയ. ദളിതസമൂഹം കേരളത്തില്‍ സുരക്ഷിതരല്ല. കേരളത്തില്‍ നിന്നും നിരവധി പരാതികള്‍ കമ്മീഷന് ...

ചങ്ങനാശേരിയില്‍ ദളിത് യുവതിക്ക് നേരെ പീഡന ശ്രമം

കോട്ടയം: ചങ്ങനാശേരിയില്‍ ദളിത് യുവതിക്ക് നേരെ പീഡന ശ്രമം. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിക്ക് നേരെയാണ് പീഡന ശ്രമം അരങ്ങേറിയത്. സംഭവുമായി ബന്ധപ്പെട്ട് മോര്‍കുളങ്ങര തൈപ്പറമ്പില്‍ വിനീഷ്നെ പൊലീസ് ...

ക്ഷേത്രത്തിലെ അയിത്താചാരത്തിനെതിരെ ബിജെപിയുടെ പിന്തുണയോടെ പിന്നാക്ക വിഭാഗക്കാരുടെ സമരം ഫലപ്രാപ്തിയില്‍; സി.പി.എം. നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ പോലീസ് കേസെടുത്തു

കണ്ണൂര്‍: അഴീക്കല്‍ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തിലെ അയിത്താചാരത്തിനെതിരെ ബിജെപിയുടെ പിന്തുണയോടെ പിന്നാക്ക വിഭാഗക്കാര്‍ നടത്തിയ സമരത്തിന് ഫലം കണ്ടു. സി.പി.എം. നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ പോലീസ് കേസെടുത്തു. ജെ.ആര്‍.എസ്. ...

സിപിഎം ദളിത് പീഡനത്തിനെതിരെ കോട്ടയം ജില്ലയില്‍ നാളെ ഹര്‍ത്താല്‍

കോട്ടയം: സിപിഎം ദളിത് പീഡനത്തിനെതിരെ കോട്ടയം ജില്ലയില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം. ചേരമ സാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി (സി.എസ്.ഡി.എസ്.) ആണ് ചൊവ്വാഴ്ച രാവിലെ 6 മുതല്‍ വൈകീട്ട് ...

സിപിഎം നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കാന്‍ ഭിക്ഷയാചിച്ച് ദളിത് യുവതിയുടെ പ്രതിഷേധം

തിരുവനന്തപുരം: വ്യാജ രേഖ ചമച്ച് തന്റെ കിടപ്പാടം സ്വന്തമാക്കാന്‍ ചിലര്‍ക്ക് കൂട്ട് നിന്ന സിപിഎം നേതാക്കള്‍ക്കും, റവന്യു ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കാന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ 'ഭിക്ഷ യാചിച്ച്' ...

അവസാനം അവര്‍ തീരുമാനിച്ചു’ഞങ്ങള്‍ മതം മാറാനില്ല’

നാഗപട്ടണം: ക്ഷേത്രത്തില്‍ പൂജ ചെയ്യാന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇസ്ലാം മതം സ്വീകരിക്കുമെന്ന പ്രഖ്യാപിച്ച ദളിതര്‍ ആ തീരുമാനം ഉപേക്ഷിച്ചു. തമിഴ്‌നാട്ടിലെ നാഗപട്ടണത്തിന് സമീപത്തെ പഴങ്കല്ലിമേട് ഗ്രമവാസികളായ ...

ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചു; മതം മാറുമെന്ന് മുന്നറിയിപ്പ് നല്‍കി ദളിത് സംഘടനകള്‍

ചെന്നൈ: ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് 250 ദളിത് കുടുംബങ്ങള്‍ മതംമാറാന്‍ തയാറെടുക്കുന്നു. തമിഴ്‌നാട്ടിലെ കാരുര്‍, വേദാരണ്യം ഗ്രാമങ്ങളിലെ ദളിത് കുടുംബങ്ങളാണ് ഇസ്‌ലാം മതത്തിലേക്കു പരിവര്‍ത്തനം നടത്താന്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist