സിപിഎം പ്രവര്‍ത്തകര്‍ അധിക്ഷേപിച്ചത് ചോദ്യം ചെയ്ത ദളിത് പെണ്‍കുട്ടികളെ ജയിലിലടച്ച സംഭവം: പ്രതിഷേധം ശക്തം
കണ്ണൂര്‍: ജാതിപ്പേര് വിളിച്ച് അപമാനിച്ചത് ചോദ്യം ചെയ്ത ദളിത് പെണ്‍കുട്ടികളെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലില്‍ അടച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് ബാഹ്യയിടപെടല്‍ ...